Tag: Al Madeena
അൽ മദീനയ്ക്ക് തകർപ്പൻ വിജയം
മണ്ണൂത്തി അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് വമ്പൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് അൽ ശബാബ് ത്രിപ്പനച്ചിയെ ആണ് അൽ മദീന പരാജയപ്പെടുത്തിയത്. മണ്ണൂത്തിയിൽ ഇന്ന്...
വളപട്ടണം സെവൻസിൽ മുസാഫിർ എഫ് സി അൽ മദീനക്ക് കിരീടം
വളപട്ടണം അഖിലേന്ത്യാ സെവൻസിന്റെ കലാശകൊട്ടിൽ വിജയക്കൊടി പാറിച്ച് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി. ഇന്ന് കിരീടത്തിന് വേണ്ടി നടന്ന പോരാട്ടത്തിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി...
വളപട്ടണം അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫൈനൽ, മദീനയും ഉഷയും നേർക്കുനേർ
വളപട്ടണം അഖിലേന്ത്യാ സെവൻസിന് ഇന്ന് കലാശകൊട്ട്. കിരീടത്തിന് വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി ഉഷാ തൃശ്ശൂരിനെ നേരിടും. കഴിഞ്ഞ ദിവസം ജവഹർ മാവൂരിനെ മൂന്നിനെതിരെ...
വളപട്ടണം എൽ ക്ലാസിക്കോയിൽ ഫിഫാ മഞ്ചേരിയെ അൽ മദീന തറപറ്റിച്ചു
ഈ സീസണിലെ സെവൻസിലെ ആദ്യ എൽ ക്ലാസിക്കോയിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിക്ക് തകർപ്പൻ ജയം. സെവൻസിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ഫിഫാ മഞ്ചേരി അൽ മദീന ചെർപ്പുളശ്ശേരി പോരാട്ടം...
എടപ്പാളിൽ അൽ മദീനയെ തോല്പ്പിച്ച് സൂപ്പർ സ്റ്റുഡിയോ സെമി ഫൈനലിൽ
എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ തോൽപ്പിച്ച് സൂപ്പർ സ്റ്റുഡിയോ മലപ്പുറം സെമിയിലേക്ക് കടന്നു. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് സൂപ്പർ സ്റ്റുഡിയോ അൽ...
ജസീമിന്റെ ഏകഗോളിൽ ഫിഫാ മഞ്ചേരിക്ക് വിജയം
ഒതുക്കുങ്ങലിന്റെ ഗ്യാലറി നിറഞ്ഞൊഴുകിയ പോരാട്ടത്തിൽ ഫിഫാ മഞ്ചേരിക്ക് വിജയം.ടൗണ്ട് ടീം അരീക്കോടിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. ഫിഫയ്ക്കായി ജസീം ആണ് കളിയിലെ വിജയഗോൾ നേടിയത്.
കൊപ്പം അഖിലേന്ത്യാ സെവൻസിൽ...
സീസണിലെ ആദ്യ സെമി തേടി അൽ മദീന ചെർപ്പുള്ളശ്ശേരി ഇന്ന് ഉഷയ്ക്കെതിരെ
സെവൻസ് ഫുട്ബോൾ സീസണിലെ ആദ്യ സെമി ലക്ഷ്യമാക്കി മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും ഉഷാ എഫ് സി തൃശ്ശൂരും ഇന്ന് വലപ്പാട് അഖിലേന്ത്യാ സെവൻസിൽ ഇറങ്ങും. എഫ് സി മുംബൈയെ...
ജയം തുടർന്ന് അൽ മദീന ചെർപ്പുള്ളശ്ശേരി
സീസണിലെ വിജയകുതിപ്പ് തുടർന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി. ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ എഫ് സി ഗോവ ആണ് മദീനയുടെ കയ്യിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയത്....
മൂന്ന് ഗോൾ ജയത്തോടെ അൽ മദീന തുടങ്ങി
വലപ്പാട് അഖിലേന്ത്യ സെവൻസിൽ തകർപ്പൻ ജയവുമായി അൽ മദീന ചെർപ്പുളശ്ശേരി സീസൺ തുടങ്ങി. ഇന്ന് എഫ്സി മുംബൈയെ നേരിട്ട അൽ മദീന ചെർപ്പുളശ്ശേരി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് മത്സരം വിജയിച്ചത്.
അൽ മദീനക്ക് വേണ്ടി സഫ്വാൻ...
കഴിഞ്ഞ സീസൺ ആവർത്തിക്കാൻ ചെർപ്പുളശ്ശേരിയുടെ നീലപ്പട വരുന്നു
കഴിഞ്ഞ സെവൻസ് സീസണിൽ ഒരൊറ്റ ടീമിന്റെ അപ്രമാദിത്വമായിരുന്നു. അൽ മദീന ചെർപ്പുള്ളശ്ശേരി എന്ന ചെർപ്പുളശ്ശേരിക്കാരുടെ സ്വന്തം നീലപ്പടയുടേത്. പ്രതാപകാലത്തെ ഓർമിപ്പിച്ച ആ പ്രകടനം ആവർത്തിക്കാൻ നീലപ്പട വീണ്ടും വരികയാണ്. ഈ സീസണിലെ അൽ...
ഡി മറിയ എത്തും, വീണ്ടും അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ ആക്രമണം നയിക്കാൻ
കഴിഞ്ഞ സീസണിൽ സെവൻസ് മൈതാനങ്ങൾ കീഴടക്കി മുന്നേറിയ അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ മുന്നേറ്റനിര ആരെയും ഭയപ്പെടുത്തിയിരുന്നു. എതിരാളികളുടെ പേടി സ്വപ്നമായ എല്ലാ ഡിഫൻസിനേയും കീറി മുറിച്ച ആൽബർട്ട്-ഡി മറിയ ഫോർവേഡ് ലൈൻ. ആൽബർട്ട്...
അൽ മദീന ചെർപ്പുളശ്ശേരിയുടെ ഗോൾ പ്രതീക്ഷകളുമായി സഫ്വാൻ വരുന്നു
2017-18 സീസണിൽ ഒരോ ക്ലബും വൻ മാറ്റങ്ങളുമായാണ് സെവൻസ് ലോകത്തേക്ക് എത്തുന്നത്. താരങ്ങളെ സ്വന്തമാക്കുന്നതിൽ എല്ലാവരും മത്സരിക്കുന്ന അവസരത്തിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി സ്വന്തമാക്കിയിരിക്കുന്നത് ചെറിയ താരമല്ല. പാലക്കാട്...
ആരാധകർക്ക് പെരുന്നാൾ സമ്മാനമായി അൽ മദീന നവാസിനെ സ്വന്തമാക്കി
സെവൻസ് ഫുട്ബോളിലെ ചെർപ്പുളശ്ശേരിയുടെ ശക്തിയായ അൽ മദീന ചെർപ്പുള്ളശ്ശേരി അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇന്ന് പെരുന്നാൾ സമ്മാനമായി അൽ മദീനയ്ക്ക് കിട്ടിയത് സെവൻസിലെ തന്നെ ഏറ്റവും മികച്ച വിങ് ബാക്കുകളിൽ ഒരാളെയാണ്.
കഴിഞ്ഞ...
സെവൻസ് റാങ്കിംഗ്, 2016-17 സീസൺ അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് സ്വന്തം
പ്രഥമ സോക്കർ സിറ്റി- ഫാൻപോർട്ട് റാങ്കിംഗ് ടേബിൽ ആരംഭിച്ച മാസം മുതൽ ഒന്നാം സ്ഥാനം കൈക്കലാക്കി വെച്ചിരിന്ന മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി തന്നെ സീസൺ ഒടുക്കത്തിലും ആ ടേബിളിലെ...
ചെർപ്പുളശ്ശേരിയുടെ നീലപ്പട , ഈ സീസണിലെ സെവൻസിലെ രാജാക്കന്മാർ
2016-17 സീസണിൽ അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് പകരം വെക്കാൻ ആരുമില്ല. പകരം വെക്കാൻ പോയിട്ട് അവരോടൊന്നു മുട്ടി നോക്കാൻ പോലും വിദൂരതയിൽ പോലും ആരുമുണ്ടായിരുന്നില്ല. എല്ലാവരൃഴും ബഹുദൂരം പിന്നിലാക്കി കൊണ്ട് മുസാഫിർ എഫ്...