സ്കൈ ബ്ലൂവിനെ സൂപ്പർ സ്റ്റുഡിയോ വീഴ്ത്തി

ഈ സെവൻസ് സീസണിൽ ഗംഭീര ഫോമിൽ മുന്നേറുകയായിരുന്ന സ്കൈ ബ്ലൂ എടപ്പാളിന് പരാജയം. ഇന്ന് മുടിക്കൽ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആണ് സകി ബ്ലൂവിനെ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിജയം. സ്കൈ ബ്ലൂ എടപ്പാൾ ഈ സീസണിൽ തോൽക്കുന്ന രണ്ടാം മത്സരം മാത്രമാണിത്‌.

നാളെ മുടിക്കൽ സെവൻസിൽ ബെയ്സ് പെരുമ്പാവൂർ ജിംഖാന തൃശ്ശൂരിനെ നേരിടും.

Previous articleവിജയം അൽ മദീന ചെർപ്പുളശ്ശേരി തുടരുന്നു
Next articleവാണിയമ്പലത്ത് എ വൈ സിയെ കാളികാവ് വീഴ്ത്തി