വാണിയമ്പലത്ത് എ വൈ സിയെ കാളികാവ് വീഴ്ത്തി

- Advertisement -

വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ കെ എഫ് സി കാളികാവിന് വിജയം. ഇന്നലെ വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിനെ ആയിരുന്നു കാളികാവ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായി6രുന്നു കാളികാവിന്റെ വിജയം. സീസൺ ഭേദപ്പെട്ട നിലയിൽ തുടങ്ങിയ കെ എഫ് സി കാളികാവിന്റെ മൂന്നാം വിജയമാണിത്.

ഇന്ന് വാണിയമ്പലം സെവൻസിൽ കെ എഫ് സി കാളികാവ് റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.

Advertisement