സെവൻസിൽ ഇന്ന്

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഞ്ചു മത്സരങ്ങൾ നടക്കും.

ഫിക്സ്ചറുകൾ;

മുണ്ടൂർ;
ഫിഫാ മഞ്ചേരി vs സോക്കർ ഷൊർണ്ണൂർ

കൊണ്ടോട്ടി;
അൽ മദീന vs ജവഹർ മാവൂർ

വളാഞ്ചേരി;
കെ ആർ എസ് vs ലിൻഷാ മണ്ണാർക്കാട്

ഇരിക്കൂർ;
ഉഷാ തൃശ്ശൂർ vs സബാൻ കോട്ടക്കൽ

പാണ്ടിക്കാട്;
ടൗൺ ടീം vs ബി എഫ് സി പാണ്ടിക്കാട്