സബാൻ കോട്ടക്കലിന് തോൽവി, സെവൻസിലെ ഇന്നത്തെ ഫലങ്ങൾ

Newsroom

Picsart 23 02 20 23 31 25 889
Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഇന്ന് ആറ് മത്സരങ്ങൾ ആണ് നടന്നത്. പാണ്ടിക്കാട് നടന്ന സെമി ഫൈനലിൽ റിയൽ എഫ് സി തെന്നൽ ഒന്നിനെതിരെ നാലു ഗോളുകൾ യുണൈറ്റഡ് എഫ് സി നെല്ലികുത്തിനെ പരാജയപ്പെടുത്തി. വളപ്പട്ടണം സെവൻസിൽ സബാൻ കോട്ടക്കലിനെ മെഡിഗാഡ് അരീക്കോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്.ഏഴ് തുടർ വിജയങ്ങൾക്ക് ശേഷമാണ് സബാൻ ഒരു മത്സരം തോൽക്കുന്നത്.

Picsart 23 02 20 23 31 14 528

ഇന്നത്തെ ഫലങ്ങൾ ചുവടെ;

All India Sevens Football – 2022-23 Season Results – 20-02-2023

Pandikkad (Malappuram Dt) – Semi Final
United FC Nellikuth 1 – 4 Real FC Thenmala

Mundur (Thrissur Dt)
Universal Base Perumbavoor 3 – 1 Anacart UAE Abhilash FC Kupputh

Donas Pookkattiri- Valanchery (Malappuram Dt)
Asas LED Lights Eranamkulam Super Studio Malappuram 3 – 0 Nova Gold & Diamond Fitwell Kozhikode

Changanacherry (Kottayam Dt)
Akbar Travels FIFA Manjeri 1 – 2 KMG Mavoor Jaya FC

Valapattanam (Kannur Dt)
Nalakath Q Spices Mediguard Areacode 3 – 1 Edappayil Floorings Sabaan Kottakkal

Kottakkal (Malappuram Dt)
Royal Travel’s FC Kozhikode 1 – 3 E4 Entertainment Gymkana Thrissur