മൊറയൂരിൽ ശക്തർ സമനിലയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മൊറയൂർ അഖിലേ‌ന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ ഇന്നലെ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു. സബാൻ കോട്ടക്കലും സൂപ്പർ സ്റ്റുഡിയോ മലപ്പുറവുമായിരുന്നു മൊറയൂരിൽ ഏറ്റുമുട്ടിയത്. കളി ഗോൾരഹിതമായാണ് അവസാനിച്ചത്. ഇരു ടീമുകൾക്കും ഒരോ പോയന്റ് വീതം ലഭിച്ചു. സെമി ലീഗിൽ ഈ സമനിലയോടെ സൂപ്പർ സ്റ്റുഡിയോക്ക് 2 മത്സരങ്ങളിൽ നിന്ന് 2 പോയന്റാണ് ഉള്ളത്. മൂന്ന് പോയന്റ് ഉള്ള ഫിഫയാണ് മുന്നിൽ ഉള്ളത്. ലിൻഷയ്ക്കും സബാനും 1 പോയന്റ് വീതവുമുണ്ട്.

ഇന്ന് മൊറയൂറിൽ മത്സരമില്ല