എടത്തനാട്ടുകരയിലും മെഡിഗാഡ് അരീക്കോടിന് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ എടത്തനാട്ടുകരയിൽ നടന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോടിന് വിജയം. അഭിലാഷ് കുപ്പൂത്തിനെ നേരിട്ട മെഡിഗാഡ് അരീക്കോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. മെഡിഗാഡിന്റെ മികച്ച ഫോം തുടരുകയാണ്. കഴിഞ്ഞ ദിവസം കൊയപ്പയിലും മെഡിഗാഡ് അരീക്കോട് വിജയം സ്വന്തമാക്കിയിരുന്നു.

ഇന്ന് എടത്തനാട്ടുകരയിൽ നടക്കുന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി എഫ് സി പെരിന്തൽമണ്ണയെ നേരിടും.