വെള്ളമുണ്ടയിൽ സൂപ്പർ സ്റ്റുഡിയോയെ കെ അർ എസ് കോഴിക്കോട് വീഴ്ത്തി

- Advertisement -

കെ ആർ എസ് കോഴിക്കോടിന് വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ ഗംഭീര വിജയം. വെള്ളമുണ്ടയിൽ കരുത്തരായ സൂപ്പർ സ്റ്റുഡിയോയെ ആയിരുന്നു കെ ആർ എസ് കോഴിക്കോട് നേരിട്ടത്. ഇന്നലെ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം നേടാൻ കെ ആർ എസിനായി. ഈ വിജയം കെ ആർ എസ് കോഴിക്കോടിനെ സീസണിൽ ഫോമിലേക്ക് എത്തിക്കാൻ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ന് വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ സോക്കർ ഷൊർണ്ണൂർ ഉഷാ തൃശ്ശൂരിനെ നേരിടും.

Advertisement