ഫിഫാ മഞ്ചേരി വിജയ വഴിയിൽ

- Advertisement -

കഴിഞ്ഞ ദിവസത്തെ തോൽവിയിൽ നിന്ന് ഫിഫാ മഞ്ചേരി കരകയറി. ഇന്ന് വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിലാണ് ഫിഫാ മഞ്ചേരി തങ്ങളുടെ ഫോമിലേക്ക് ഉയർന്നത്. എ വൈ സി ഉച്ചാരക്കടവിനെ ആണ് ഫിഫാ മഞ്ചേരി തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായുരുന്നു ജയം. എ വൈ സി ഉച്ചാരക്കടവിന്റെ തുടർച്ചയായ നാലാം പരാജയമാണിത്.

നാളെ വെള്ളമുണ്ടയിൽ കെ ആർ എസ് കോഴിക്കോട് മെഡിഗാഡ് അരീക്കോടിനെ നേരിടും.

Advertisement