വളാഞ്ചേരിയിൽ വിജയവുമായി ലിൻഷാ മണ്ണാർക്കാട്

- Advertisement -

വളാഞ്ചേരി സെവൻസിൽ വൻ വിജയവുമായി ലിൻഷാ മണ്ണാർക്കാട്. ഇന്ന് ഫിറ്റ്വെൽ കോഴിക്കോടിനെയാണ് ലിൻഷാ മണ്ണാർക്കാട് തോല്പ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷാ മണ്ണാർക്കാടിന്റെ വിജയം.ലിൻഷയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്‌. നാളെ വളാഞ്ചേരി സെവൻസിൽ മത്സരമില്ല.

Advertisement