തളിപ്പറമ്പിൽ ഇന്ന് സെമി തേടി ഫിഫാ മഞ്ചേരിയും എഫ് സി തൃക്കരിപ്പൂരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് 7 മത്സരങ്ങൾ നടക്കും. ഇന്ന് തളിപ്പറമ്പ് കരീബിയൻസ് സെവൻസിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. കരീബിയൻസ് സെവൻസിൽ ഇന്ന് ക്വാർട്ടറിൽ ഫിഫാ മഞ്ചേരി എഫ് സി തൃക്കരിപ്പൂരിനെ നേരിടും. ഫിഫയും എഫ് സി തൃക്കരിപ്പൂരും ഈ സീസണിൽ രണ്ട് തവണ മുമ്പ് ഏറ്റുമുട്ടിയപ്പോഴും ഫിഫാ മഞ്ചേരിക്ക് ജയിക്കാൻ ആയിരുന്നില്ല.

ഇന്നത്തെ ഫിക്സ്ചറുകൾ;

കോളിക്കടവ്:
അൽ മിൻഹാൽ vs ഫ്രണ്ട്സ് മമ്പാട്

വളാഞ്ചേരി;
ശാസ്താ തൃശ്ശൂർ vs എഫ് സി പെരിന്തൽമണ്ണ

വെള്ളമുണ്ട;
എഫ് സി തൃക്കരിപ്പൂർ vs മെഡിഗാഡ് അരീക്കോട്

തെരട്ടമ്മൽ;
എ വൈ സി vs ടൗൺ ടീം അരീക്കോട്

തളിപ്പറമ്പ്:
ഫിഫാ മഞ്ചേരി vs എഫ് സി തൃക്കരിപ്പൂർ

തുവ്വൂർ:
റോയൽ ട്രാവൽസ് കോഴിക്കോട് vs ലക്കി സോക്കർ

പാലത്തിംഗൽ:
സബാൻ കോട്ടക്കൽ vs ജവഹർ മാവൂർ

കൊരങ്ങാട്:
മത്സരമില്ല

മൊറയൂർ:
മത്സരമില്ല

കൊപ്പം:
മത്സരമില്ല