ഗംഭീര എവേ ജേഴ്സിയുമായി എ സി മിലാൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ക്ലബായ എ സി മിലാൻ 2019-20 സീസണായുള്ള പുതിയ എവേ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. വെളുത്ത നിറത്തിലുള്ള കിറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. വെളുപ്പും ചുവപ്പും നിറമാണ് ജേഴ്സിയിൽ ഉലയോഗിച്ചിരിക്കുന്നത് . പ്യൂമ ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ പ്യൂമയുടെ ഓൺലൈൻ സ്റ്റോറുകളിൽ കിറ്റുകൾ ലഭ്യമാകും. പുതിയ സീസണായുള്ള ഒരുക്കങ്ങളിലാണ് മിലാൻ ഇപ്പോൾ. ഇറ്റലിയിൽ ആദ്യ നാലിലേക്ക് തിരികെ എത്താൻ ആണ് മിലാൻ ശ്രമിക്കുന്നത്.