ലിൻഷാ മണ്ണാർക്കാടിന് തുടർച്ചയായ നാലാം ജയം

Newsroom

തങ്ങളുടെ മികച്ച ഫോൻ തുടർന്ന് ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്. ഇന്ന് തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിലും ലിൻഷ വിജയിച്ചു. ഫ്രണ്ട്സ് മമ്പാടിനെതിരെ ആയിരു‌‌ന്നു ലിൻഷ ഇറങ്ങിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജയിക്കാൻ ലിൻഷയ്ക്കായി. ഫ്രണ്ട്സ് മമ്പാട് ഇതിനു മുമ്പ് ലിൻഷയെ നേരിട്ടപ്പോഴും പരാജയം രുചിച്ചിരുന്നു‌.

നാളെ തെരട്ടമ്മൽ സെവൻസിൽ ലക്കി സോക്കർ ആലുവ ബി എഫ് സി പാണ്ടിക്കാടിനെ നേരിടും‌