ആഴ്‌സണൽ യുവതാരം ലോണിൽ സ്പാനിഷ് രണ്ടാം ഡിവിഷൻ ടീമിൽ

Wasim Akram

Screenshot 20220902 012827 01

ആഴ്‌സണൽ യുവതാരം മിഗ്വൽ അസീസ് ലോണിൽ സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് ആയ യു.ഡി ഇബിസയിൽ. യുവതാരത്തിന്റെ വളർച്ചക്ക് ആയി താരത്തെ ആഴ്‌സണൽ ലോണിൽ വിടുക ആയിരുന്നു.

ഈ സീസൺ അവസാനം വരെ ആണ് താരം സ്പാനിഷ് ടീമിൽ കളിക്കുക. താരത്തിന് ആഴ്‌സണൽ ഈ സീസണിൽ ആദ്യ ടീമിൽ ഇടം ലഭിക്കും എന്നു പ്രതീക്ഷ ഉണ്ടായിരുന്ന സമയത്ത് ആണ് അപ്രതീക്ഷിതമായി താരത്തെ ക്ലബ് ലോണിൽ അയച്ചത്.