എഫ് സി ഗോവയുടെ പുതിയ ജേഴ്സികൾ എത്തി

Picsart 10 07 05.53.13

പുതിയ ഐ എസ് എൽ സീസണായുള്ള ഹോം ജേഴ്സിയും എവേ ജേഴ്സിയും എഫ് സി ഗോവ അവതരിപ്പിച്ചു. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ റെയൊർ സ്പോർട്സ് ആണ് ഗോവയുടെ ജേഴ്സി ഒരുക്കുന്നത്. ഓറഞ്ച് നിറത്തിലാണ് ഹോം ജേഴ്സി. എവേ ജേഴ്സി വെളുത്ത നിറത്തിൽ കറുത്ത വരയുള്ള ഡിസൈനിലാണ്. ഇരു ജേഴ്സികൾക്ക് 999 രൂപയാണ് വില. ജേഴ്സികൾ എഫ് സി ഗോവയുടെ ഓൺലൈൻ സ്റ്റോറിൽ ലഭ്യമാണ്‌. നേരത്തെ ഡ്യൂറണ്ട് കപ്പിനായി കറുത്ത് നിറത്തിലുള്ള ജേഴ്സിയും ഗോവ ഇറക്കിയിരുന്നു.

20211007 174624

Shop Page 600x600 Women S Team Orange 1 900x

Shop Page 600x600 1 900x

Shop Page H A Rendor 600x600 1 64c3077b B14d 4618 Bc3d Ab2483ea66b7 900x

Shop Page H A Rendor 600x600 4 C3e9e746 8104 4c0a 8db8 12574af27666 1080x

Shop Page H A Rendor 600x600 2 6a4cb770 Eeaa 4a01 B4e7 75045f00ec44 900x

Shop Page H A Rendor 600x600 3 E27b2bb4 A407 46f9 B721 5c7dd05cdca1 1080x

Previous articleഇയാന്‍ വാട്മോര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു
Next articleശ്രീലങ്കയ്ക്ക് എതിരെയും ജയമില്ല, സാഫ് കപ്പിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി