ഇൻവിൻസിബിൾസിന്റെ ഓർമ്മയിൽ ആഴ്സണൽ പുതിയ ജേഴ്സി ഇറക്കി

Newsroom

Picsart 23 05 26 14 03 39 334

ആഴ്സണൽ പുതിയ സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. ആഴ്സണലിന്റെ ഇൻവിൻസിബിൾ സീസണിന്റെ 20-ാം വാർഷികം ആഘോഷിക്കുന്നതിനാൽ ആ സീസണിലെ ജേഴ്സിയോട് സാമ്യമുള്ള ജേഴ്സി ആണ് ആഴ്‌സണൽ 2023-24 ലേക്കും ഒരുക്കുന്നത്‌. 2003-04-ലെ കിരീടം നേടിയ ആ ഐതിഹാസിക സീസണിൽ, ആഴ്‌സൻ വെംഗറുടെ കീഴിൽ38 പ്രീമിയർ ലീഗ് മത്സരങ്ങൾ പരാജയപ്പെടാതെ ആഴ്സണൽ സീസൺ പൂർത്തിയാക്കിയിരുന്നു‌.

ആഴ്സണൽ 140318

അഡിഡാസ് ആണ് ജേഴ്സി ഡിസൈൻ ചെയ്തത്. വെളുത്ത സ്ലീവിനൊപ്പം പതിവ് ചുവപ്പ് കളർ ഷേഡിൽ ആണ് ആഴ്സണലിന്റെ പുതിയ ഡിസൈൻ. ജേഴ്സി ആഴ്സണൽ വെവ്സൈറ്റിലും അഡിഡാസ് സ്റ്റോറും ലഭ്യമാകും.

Picsart 23 05 26 14 04 32 475

20230526 140249

20230526 135726

20230526 135724

20230526 135723

20230526 135727

Download our app from the App Store and Play Store today!

Appstore Badge
Google Play Badge 1