ടോക്കിയോ ഒളിമ്പിക്സ്, ഫുട്ബോൾ ഗ്രൂപ്പുകൾ ആയി, ബ്രസീലും ജർമ്മനിയും ഒരു ഗ്രൂപ്പിൽ

20210421 144738
- Advertisement -

ഈ വർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിനായുള്ള ഫുട്ബോൾ ഗ്രൂപ്പുകൾ തീരുമാനം ആയി. പുരുഷ വിഭാഗത്തിൽ നാലു ഗ്രൂപ്പുകളിലായി 16 ടീമും വനിതാ വിഭാഗത്തിൽ മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമും ആണ് ടോകിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്‌. പുരുഷ വിഭാഗത്തിൽ ജർമ്മനിയും ബ്രസീലും ഒരേ ഗ്രൂപ്പിൽ ആണെന്നത് ആവേശം നൽകും. ജർമ്മനിയും ബ്രസീലും തമ്മിലുള്ള ലോകകപ്പിലെ മത്സരം ആർക്കും മറക്കാൻ കഴിയാത്തത് ആയിരു‌ന്നു.

ആതിഥേയരായ ജപ്പാൻ, ഫ്രാൻസ്, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്‌. ന്യൂസിലൻഡ്, കൊറിയ, ഹൊണ്ടുറസ്, റൊമാനിയ എന്നിവർ ഗ്രൂപ്പ് ബിയിലും, അർജന്റീന, സ്പെയിൻ, ഈജിപ്ത്, ഓസ്ട്രേലിയ എന്നിവർ ഗ്രൂപ്പ് സിയിലും, ജർമ്മനി, ബ്രസീൽ, ഐവറി കോസ്റ്റ്, സൗദി അറേബ്യ എന്നിവർ ഗ്രൂപ്പ് സിയിലും ഏറ്റുമുട്ടും. സീനിയർ ടീമിലെ രണ്ടോ മൂന്നോ താരങ്ങളും ബാക്കൊ ഭൂരിഭാഗവും യുവതാരങ്ങളെയും അണിനിരത്തി ആകും രാജ്യങ്ങൾ ഒളിമ്പിക്സിനായി ഫുട്ബോൾ ടീമുകളെ അയക്കുക.

The 2020 Men’s Olympic Football draw:

Group A:

🇯🇵 Japan
🇿🇦 South Africa
🇲🇽 Mexico
🇫🇷 France

Group B:

🇳🇿 New Zealand
🇰🇷 South Korea
🇭🇳 Honduras
🇷🇴 Romania

Group C:

🇪🇬 Egypt
🇪🇸 Spain
🇦🇷 Argentina
🇦🇺 Australia

Group D:

🇧🇷 Brazil
🇩🇪 Germany
🇨🇮 Ivory Coast
🇸🇦 Saudi Arabia

The 2020 Women’s Olympic Football draw:

Group E:

🇯🇵 Japan
🇨🇦 Canada
🇬🇧 Great Britain
🇨🇱 Chile

Group F:

🇨🇳 China
🇧🇷 Brazil
🇿🇲 Zambia
🇳🇱 Netherlands

Group G:

🇸🇪 Sweden
🇺🇸 USA
🇦🇺 Australia
🇳🇿 New Zealand

Advertisement