റൊണാൾഡോ ഇല്ലാതെ ടീമിനെ പ്രഖ്യാപിച്ച് പോർച്ചുഗൽ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ടീമിനെ പ്രഖ്യാപിച്ച് പോർച്ചുഗൽ. യുവേഫ നേഷൻസ് ലീഗിനും സൗഹൃദ മത്സരത്തിനുമുള്ള ടീമിനെയാണ് പോർച്ചുഗൽ പ്രഖ്യാപിച്ചത്. റൊണാൾഡോയുടെ ആവശ്യപ്രകാരമാണ് ഇന്റർനാഷണൽ ബ്രെക്കിൽ താരത്തിനെ ടീമിൽ ഉപ്പെടുത്താതിരുന്നത്.

നേഷൻസ് ലീഗിലാണ് പോർച്ചുഗൽ പോളണ്ടിനോട് ഏറ്റുമുട്ടുന്നത്. അതിനു ശേഷം സൗഹൃദ മത്സരത്തിൽ സ്കോട്ട്ലൻഡിനെ പോർച്ചുഗൽ നേരിടും. റൊണാൾഡോയുടെ യുവന്റസിലെ സഹതാരം ജാവോ ക്യാൻസലോ പോർച്ചുഗൽ ടീമിലുണ്ട്.

പോർച്ചുഗൽ സ്‌ക്വാഡ്:

Goalkeepers: Beto [Goztepe], Claudio Ramos [Tondela], Rui Patricio [Wolverhampton Wanderers]

Defenders: Cedric Soares [Southampton], Joao Cancelo [Juventus], Kevin Rodrigues [Real Sociedad], Luis Neto [Zenit St. Petersburg], Mario Rui [Napoli], Pedro Mendes [Montpellier], Pepe [Besiktas], Ruben Dias [Benfica]

Midfielders: Bruno Fernandes [Sporting Lisbon], Danilo Pereira [Porto], Gedson Fernandes [Benfica], Pizzi [Benfica], Renato Sanches [Bayern Munich], Ruben Neves [Wolverhampton Wanderers], Sergio Oliveira [Porto], William Carvalho [Real Betis]

Forwards: Andre Silva [Sevilla], Bernardo Silva [Manchester City], Bruma [RB Leipzig], Eder [Lokomotiv Moscow], Goncalo Guedes [Valencia], Helder Costa [Wolverhampton Wanderers]

 

Previous articleമാർസെലോയുടെ പരിക്ക്, ബ്രസീൽ അർജന്റീന പോരാട്ടം നഷ്ടമാകും
Next articleഡെന്മാര്‍ക്ക് താരത്തെ കീഴടക്കി അജയ് ജയറാം ചൈനീസ് തായ്പേയ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍