യുദ്ധത്തിന് എതിരായി നാപോളിയും ബാഴ്സലോണയും

Newsroom

Napoli Barcelona Stop War Banner 1080x720
Download the Fanport app now!
Appstore Badge
Google Play Badge 1

നാപ്പോളിയും ബാഴ്‌സലോണയും യുവേഫയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് കോൺറ്റ് രാഷ്ട്രീയ സന്ദേശങ്ങളുമായി ഇന്നലെ രംഗത്ത് എത്തി. ഇന്നലെ യൂറോപ്പ ലീഗ് ഗെയിമിൽ കിക്ക്-ഓഫിന് മുമ്പ് ‘സ്റ്റോപ്പ് വാർ’ ബാനർ ആണ് ഇരുടീമുകളും ചേർന്ന് ഉയർത്തിയത്. യൂറോപ്പ ലീഗിന്റെ രണ്ടാം പാദത്തിൽ വിജയിച്ച് കൊണ്ട് ബാഴ്സലോണ ഇന്നലെ മുന്നേറിയിരുന്നു.

നാപോളി ക്ലബ് ആണ് ബാനർ ഒരുക്കിയത് എന്നാണ് റിപ്പോർട്ടുകൾ. ആ ബാന്നറിനെ ബാഴ്സലോണ പിന്തുണക്കുക ആയിരുന്നു. ഇന്നലത്തെ മത്സരത്തിന്റെ ടെലിവിഷൻ കവറേജിൽ ബാനർ ദൃശ്യങ്ങൾ കാണിച്ചില്ല. റഷ്യ ഉക്രൈനിൽ അധിനിവേശം നടത്തുന്ന സാഹചര്യത്തിൽ ഫുട്ബോൾ ലോകത്തെ പല ക്ലബുകളും താരങ്ങളും യുദ്ധത്തിനെതിരായി രംഗത്ത് വരുന്നുണ്ട്‌