Browsing Tag

War

യുദ്ധത്തിന് എതിരായി നാപോളിയും ബാഴ്സലോണയും

നാപ്പോളിയും ബാഴ്‌സലോണയും യുവേഫയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് കോൺറ്റ് രാഷ്ട്രീയ സന്ദേശങ്ങളുമായി ഇന്നലെ രംഗത്ത് എത്തി. ഇന്നലെ യൂറോപ്പ ലീഗ് ഗെയിമിൽ കിക്ക്-ഓഫിന് മുമ്പ് 'സ്റ്റോപ്പ് വാർ' ബാനർ ആണ് ഇരുടീമുകളും ചേർന്ന് ഉയർത്തിയത്. യൂറോപ്പ…