വീണ്ടും ചൈനീസ് പരിശീലക സ്ഥാനം ലിപ്പി ഉപേക്ഷിച്ചു

ഇറ്റാലിയന്‍ പരിശീലകന്‍ മാര്‍സെലോ ലിപ്പി വീണ്ടും ചൈനയുടെ പരിശീലക സ്ഥാനം രാജിവെച്ചു. ചുമതലയേല്‍ക്കും. കഴിഞ്ഞ നെയ് മാസത്തിൽ ആയിരുന്നു ലിപ്പി രണ്ടാമതും ചൈനീസ് കോച്ചായി എത്തിയത്. എന്നാൽ ഇത്തവണയും പ്രകടനങ്ങൾ നന്നാവത്തതോടെ അദ്ദേഹം തന്നെ പരിശീലക സ്ഥാനം രാജിവെച്ചു. ഇന്നലെ സിറിയയോട് തോറ്റതിനു പിന്നാലെ ആയിരുന്നു രാജി.

മുന്‍പ് ചൈനയുടെ പരിശീലകനായിരുന്ന ലിപ്പി ജനുവരിയിലാണ് ആദ്യം സ്ഥാനം രാജി വച്ചത്. ഏഷ്യ കപ്പില്‍ ഏറ്റ തോല്‍വിയായിരുന്നു ജനുവരിയില്‍ സ്ഥാനം ഒഴിയാന്‍ ലിപ്പിയെ പ്രേരിപ്പിച്ചത്. മുന്‍പ് യുവന്റസ്, ഇറ്റലി ടീമുകളുടെ പരിശീലകനായിരുന്ന ലിപ്പി.

Previous articleദക്ഷിണേഷ്യൻ ഗെയിംസ്, ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു. ദലിമ തിരികെയെത്തി
Next articleബംഗ്ളദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ