റയൽ മാഡ്രിഡ് തേർഡ് കിറ്റ് പുറത്തിറക്കി

na

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് 2019-2020 സീസണിലേക്കുള്ള തങ്ങളുടെ മൂന്നാം കിറ്റ് പുറത്തിറക്കി. സാന്റിയാഗോ ബെർണാബുവിന്റെ തീമിലാണ് കിറ്റിന്റെ രൂപകൽപന. ഇളം പച്ച നിറത്തിലുള്ള ജേഴ്സി അഡിഡാസ് ആണ് പുറത്തിറക്കിയത്.