എൽ ക്ലാസിക്കോ കാണാൻ സ്പെയിനിൽ രോഹിത് ശർമ്മ

- Advertisement -

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന സ്പാനിഷ് മാമാങ്കം എൽ ക്ലാസിക്കോ നടക്കാൻ ഇനി ഏതാനം മണിക്കൂറുകൾ മാത്രം. ലാ ലീഗയിലെ വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടുന്ന വേദിയിൽ എത്തിയിരീക്കുകയാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ.

ലാ ലീഗയുടെ ഇന്ത്യൻ അംബാസിഡർ കൂടിയാണ് ഹിറ്റ്മാൻ രോഹിത് ശർമ്മ. റയൽ മാഡ്രിഡിന്റെ കടുത്ത ആരാധകൻ കൂടെയാണ് ഹിറ്റ്മാൻ രോഹിത് ശർമ്മ. ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിൽ പരിക്ക് കാരണം പുറത്തിരിക്കുകയാണ് രോഹിത് ശർമ്മ.

Advertisement