കെ പി എൽ യോഗ്യത പോരാട്ടത്തിനുള്ള ആയുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം അറിയാം

കാസർഗോഡ് നടക്കുന്ന കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ടിൽ കളിക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമാണ് കെ പി എല്ലിൽ ഇറങ്ങുക. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കെ പി എല്ലിൽ നിന്ന് റിലഗേറ്റ് ആയിരുന്നു. അതാണ് ടീം ഇപ്പോൾ യോഗ്യത റൗണ്ട് കളിക്കേണ്ടി വരുന്നത്.

ഡൂറണ്ട് കപ്പിൽ തിളങ്ങിയ ഐമൻ , അസ്ഹർ, അജ്സൽ, റോഷൻ എന്നിവർ കെ പി എ ൽ സ്ക്വാഡിൽ ഉണ്ട്. സെപ്റ്റംബർ 30ന് സേക്രഡ് ഹാർട്സ് ക്ലബിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്.

Kerala Blasters squad for KPL (Q)

Sachin, Marvan, Tejas, Azhar, Ajsal, Gourav, Aimen, Basith, Murshi, Alkesh, Nihal, Jasim, Abhirami, Saheef, Ashraf, Aritra, Jaseen, Muheet, Roshan