Home Tags Kerala Blasters

Tag: Kerala Blasters

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അബ്നീത് ഭാരതി കിർഗിസ്താൻ ക്ലബിൽ

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അബ്നീത് ഭാരതി ഇനി കിർഗിസ്താൻ ക്ലബിൽ. കിർഗിസ്താൻ ഒന്നാം ഡിവിഷൻ ക്ലബായ ടാലന്റ് എഫ് സി ആണ് താരത്തെ സൈൻ ചെയ്തിരിക്കുന്നത്. ഇന്ന് അവർ ഔദ്യോഗികമായി ട്രാൻസ്ഫർ...

ഐ എസ് എൽ റിസേർവ്സ് ലീഗ്, കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിലെ ഈ യുവതാരങ്ങളും...

ഏപ്രിൽ 15 മുതൽ ഗോവയിൽ വെച്ച് നടക്കുന്ന ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ശക്തമായ ടീമിനെ തന്നെ അണിനിരത്തും. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ്സ് താരങ്ങൾക്ക് ഒപ്പം ഐ എസ്...

ഖാബ്രയെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് റാഞ്ചാം എന്ന പ്രതീക്ഷയിൽ ഈസ്റ്റ് ബംഗാൾ

കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്തനായ പോരാളി ഹർമഞ്ചോത് ഖാബ്രയെ സ്വന്തമാക്കാൻ ആയി ഈസ്റ്റ് ബംഗാൾ ശ്രമം. ഖാബ്രയുടെ ഏജന്റുമായി ഈസ്റ്റ് ബംഗാൾ ചർച്ചകൾ ആരംഭിച്ചതായി ന്യൂസ് ടൈം ബംഗ്ലാ റിപ്പോർട്ട് ചെയ്യുന്നു. 33കാരനായ താരം...

“ഫുട്ബോൾ സീസണുകൾ തമ്മിലുള്ള നീണ്ട ഇടവേള ഇന്ത്യൻ ഫുട്ബോളിന് ഗുണം ചെയ്യില്ല” – കേരള...

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മാറ്റങ്ങളിൽ ചുക്കാൻ പിടിച്ച സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ മികവിന് കാരണം നേരത്തെ തുടങ്ങിയ പ്രീസീസൺ ആണെന്ന് പറഞ്ഞു. ഇ എസ് പി...

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ മികച്ച താരത്തിനായുള്ള വോട്ടിങ് ആരംഭിച്ചു

കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് അവരുടെ സീസണിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ആരംഭിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ വെബ് സൈറ്റ് വഴി ആരാധകർക്ക് വോട്ട് ചെയ്യാം. ഐ എസ് എല്ലിൽ റണ്ണേഴ്സ് അപ്പായെങ്കിലും...

അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും എന്ന് ലൂണ

ഫൈനലിലെ പരാജയം വേദനിപ്പിക്കുന്നതായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ലൂണ. ഇന്ന് മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലൂണ ഫൈനലിനെ കുറിച്ച് സംസാരിച്ചത്‌. പെനാൾട്ടി ഷൂട്ടൗട്ട് ഭാഗ്യത്തിന്റെ കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്സ് കിരീടം...

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ് ഏപ്രിൽ 15 മുതൽ ഗോവയിൽ, കേരള ബ്ലാസ്റ്റേഴ്സ്...

ഐ എസ് എൽ അവസാനിച്ചതിന് പിന്നാലെ ഐ എസ് എൽ റിസേർവ്സ് ടീമുകൾക്ക് ആയി ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ് ആരംഭിക്കുന്നു‌. ഏപ്രിൽ 15 മുതൽ ഗോവയിൽ ആരംഭിക്കുന്ന ടൂർണമെന്റ് മെയ്...

അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തുടരുമെന്ന് സൂചന നൽകി ഇവാൻ, അടുത്ത ആഴ്ച ബോർഡുമായി...

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) അടുത്ത സീസണിൽ ടീമിന്റെ മുഖ്യ പരിശീലകനായി തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് സൂചന നൽകി. തന്റെ ഭാവിയെക്കുറിച്ച് ബോർഡുമായി ചർച്ച...

ഗോവൻ ഡയറി – 2; ഓരോ കേരള ബ്ലാസ്റ്റേഴ്സ് ആരാധകന്റെയും മടക്ക യാത്രയ്ക്ക് ഭാരവും...

ഫതോർഡയ്ക്ക് ചുറ്റും ആരാധകരായി രാവിലെ തന്നെ നിറഞ്ഞു. ടിക്കറ്റ് ഇല്ലാത്തവരും ഉള്ളവരും ഒക്കെ. മുഴുവൻ ഊർജ്ജവും കളിക്കാർക്ക് വേണ്ടി ചിലവഴിക്കേണ്ടത് കൊണ്ട് നടക്കാൻ നിന്നില്ല. ഓട്ടോയിൽ സ്റ്റേഡിയത്തിലേക്ക്. അവിടെ അടുത്തുള്ള തണലിൽ ഒക്കെ...

ഒന്നിൽ പിഴച്ചാൽ മൂന്ന്! ഗോവയിൽ കപ്പ് കേരളം അടിക്കും – ഐ.എം വിജയൻ

ഗോവയിൽ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം കേരള ബ്ലാസ്റ്റേഴ്‌സ് ഉയർത്തും എന്ന പ്രത്യാശ പങ്ക് വച്ച് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയൻ. മലയാളത്തിലെ ചൊല്ലു പോലെ ഒന്നിൽ പിഴച്ചാൽ മൂന്നു എന്ന...

ഏട്ടന്മാരുടെ ഫൈനലിന് മുമ്പ് സന്തോഷം നൽകി കൊണ്ട് അനിയന്മാരുടെ വിജയം!! കേരള ബ്ലാസ്റ്റേഴ്സിന് കെ...

ഗോൾഡൻ ത്രെഡ്സ് എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ആദ്യ ജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ മുഹമ്മദ്‌ ജാസിമിന്റെ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ്, പതിനൊന്നാം മിനിറ്റിൽ ഗൌരവ് കൺകോറിന്റെ...

നാളെ കേരള ബ്ലാസ്റ്റേഴ്സ് മഞ്ഞക്കടലിന് മുന്നിൽ കറുപ്പ് നിറത്തിൽ ഇറങ്ങും!!

നാളെ ഐ എസ് എൽ ഫൈനലിൽ കേരൾ ബ്ലാസ്റ്റേഴ്സ് കറുപ്പും നീലയും നിറത്തിലുള്ള ജേഴ്സിയിൽ ഇറങ്ങും. ഫൈനലിൽ ഹൈദരാബാദ് മഞ്ഞ നിറത്തിൽ ഇറങ്ങും എന്ന് ഉറപ്പായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ കൂടുതൽ പോയിന്റ് നേടിയത്...

നാളെത്തെ കേരള ബ്ലാസ്റ്റേഴ്സ് ജയം ചരിത്രമാകും, കേരള ഫുട്ബോളിനെ മാറ്റിമറിച്ചേക്കാവുന്ന ഒരു ദിനമാകും

കേരളം ആരെയെങ്കിലും മറക്കാതെ ഉണ്ടെങ്കിൽ അത് അവർക്ക് അഭിമാനകരമായ നിമിഷങ്ങൾ തന്നവരെയാണ്. ഫുട്ബോളിനെ കേരളം സ്നേഹിക്കുന്നത് പോലെ ഭ്രാന്തമായി കൊൽക്കത്തയോ ഗോവയോ സ്നേഹിക്കുന്നുണ്ടോ എന്ന് സംശയമാണ്. എന്നാൽ അവിടെയുള്ള ക്ലബുകൾ കിരീടങ്ങൾ നേടി...

വിജയിച്ചു എങ്കിലും മോഹൻ ബഗാൻ പുറത്ത്, കേരള ബ്ലാസ്റ്റേഴ്സ് vs ഹൈദരബാദ് ഫൈനൽ

ഐ എസ് എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിയെ നേരിടും. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഹൈദരബാദ് മോഹൻ ബഗാനോട് പരാജയപ്പെട്ടു എങ്കിലും അഗ്രിഗേറ്റ് സ്കോറിൽ അവർ...

“ഫൈനലിൽ ആരായാലും പ്രശ്നമില്ല, മികച്ച ടീമിനെ തോൽപ്പിച്ചാലെ കിരീടം ലഭിക്കു” – ലൂണ

ഇന്ന് രണ്ടാം പാദ സെമി ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ആയിരുന്നു ലൂണ. ഈ വിജയം വലിയ സന്തോഷം നൽകുന്നു എന്ന് ലൂണ പറഞ്ഞു. ഫൈനലിലേക്ക് എത്താനുള്ള കാത്തിരിപ്പ് നീണ്ടതായിരുന്നു. ഇനി ഫൈനൽ...
Advertisement

Recent News