Browsing Tag

Kerala Premier League

തകർപ്പൻ ജയത്തോടെ ഗോകുലം കേരള കെ പി എൽ തുടങ്ങി

ഗോകുലം കേരളയുടെ കെ പി എൽ സീസണ് തകർപ്പൻ തുടക്കം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ് സി കേരളയെ നേരിട്ട ഗോകുലം കേരള രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയമാണ് നേടിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഗോകുലം കേരള…

കെ പി എല്ലിൽ ഫൈവ് സ്റ്റാർ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്

കേരള പ്രീമിയർ ലീഗിലെ പുതിയ സീസൺ കേരള ബ്ലാസ്റ്റേഴ്സ് വിജയവുമായി തന്നെ തുടങ്ങി. ഇന്ന് മുൻ ചാമ്പ്യന്മാരായ കെ എസ് ഇബിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ഇരട്ട ഗോളുമായി റോഷൻ ജിജി ആണ് ഇന്ന്…

കേരള പോലീസ് മുത്തൂറ്റ് എഫ് എ മത്സരം സമനിലയിൽ

സ്കോർലൈൻ കേരള പ്രീമിയർ ലീഗ് സീസണിലെ ആദ്യ ദിവസം കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള പോലീസും മുത്തൂറ്റ് എഫ് എയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോൾ വീതമാണ് നേടിയത്. 24ആം മിനുട്ടിൽ ജിപ്സൺ ജസ്റ്റസ് നേടിയ ഗോളിൽ…

കേരള പ്രീമിയർ ലീഗ്; ഇഞ്ച്വറി ടൈം ഗോളിൽ കേരള യുണൈറ്റഡിന് സമനില

കേരള പ്രീമിയർ ലീഗ് ഉദ്ഘാടന ദിവസം കോട്ടപ്പടിയിൽ നടന്ന മത്സരത്തിൽ കേരള യുണൈറ്റഡും സാറ്റ് തിരൂരും സമനിലയിൽ പിരിഞ്ഞി. ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിന്റെ ബലത്തിൽ കേരള യുണൈറ്റഡ് ഇന്ന് 2-2ന്റെ സമനില നേടി. മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം ആണ് ആദ്യ ഗോൾ…

കേരള പ്രീമിയർ ലീഗ് ഇന്ന് തുടങ്ങും, ആദ്യ ദിവസം രണ്ട് മത്സരങ്ങൾ

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ) സംഘടിപ്പിക്കുന്ന സ്‌കോര്‍ലൈന്‍ കേരള പ്രീമിയർ ലീഗ് (കെപിഎല്‍) 2022-23 സീസണ് ഇന്ന് കിക്കോഫ്. ഇന്ന് വൈകിട്ട് 3.30ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. കോട്ടപ്പടിയഎ…

കേരള പ്രീമിയർ ലീഗ് നവംബർ 20ന് തുടങ്ങും

കേരള പ്രീമിയർ ലീഗിന്റെ പുതിയ സീസൺ നവംബർ 20ന് ആരംഭിക്കും. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡും എഫ് സി അരീക്കീടും തമ്മിൽ ഏറ്റുമുട്ടും. കോട്ടപടി സ്റ്റേഡിയം, കോഴിക്കോട്‌ ഇ എം എസ് സ്റ്റേഡിയം, എറണാകുളം…

കെ പി എൽ യോഗ്യത റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ചാമ്പ്യൻസ്!!

കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ചാമ്പ്യന്മാർ ആയി. ഇന്ന് നടന്ന ഫൈനലിൽ പയ്യന്നൂർ കോളേജിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്‌. ആദ്യ പകുതിയിൽ അജ്സലിന്റെ ഗോളിലൂടെ ആണ് കേരള…

അഭിമാന നേട്ടം, പയ്യന്നൂർ കോളേജ് കേരള പ്രീമിയർ ലീഗിന് യോഗ്യത നേടി!! കണ്ണൂരിനും ഒരു ടീം

കേരള പ്രീമിയർ ലീഗ് ഫൈനൽ റൗണ്ടിലേക്ക് പയ്യന്നൂർ കോളേജ് മുന്നേറി. ഇന്ന് കാസഗോഡ് നടന്ന കെ പി എൽ യോഗ്യത റൗണ്ടിന്റെ സെമി ഫൈനലിൽ എഫ് സി കേരളയെ തോൽപ്പിച്ച് ആണ് പയ്യന്നൂർ കോളേജ് കെ പി എൽ യോഗ്യത ഉറപ്പിച്ചത്‌. ഇതോടെ അടുത്ത കേരള പ്രീമിയർ ലീഗിൽ…

ഇഞ്ച്വറി ടൈമിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് ജയം

കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് അവസാന മിനുട്ടിൽ വിജയം സ്വന്തമാക്കി. ഇന്ന് കാസർഗോഡ് നടന്ന മത്സരത്തിൽ സേക്രഡ് ഹാർട്സ് തൃശ്ശൂരിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഏജ ഗോളിനാണ് വിജയിച്ചത്. 93ആം മിനുട്ടിൽ ആയിരുന്നു വിജയ ഗോൾ…