കേരള പ്രീമിയർ ലീഗ്; ഇന്ത്യൻ നേവി കളിക്കും, ഫിക്സ്ചർ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിലെ ഫിക്സ്ചറുകളെ സംബന്ധിച്ചുള്ള അനിശ്ചിതത്തം അവസാനിച്ചു. ഇന്ത്യൻ നേവിയുടെ ഫിക്സ്ചറുകൾ അടക്കം ഗ്രൂപ്പ് എയിലെ ബാക്കിയുള്ള ഫിക്സ്ചറുകൾ കെ എഫ് എ പുറത്തു വിട്ടു. ലീഗ് കഴിയാറായിട്ടും ഇന്ത്യൻ നേവി ഇതുവരെ ഒരു മത്സരം വർവ് കളിച്ചിരുന്നില്ല. സന്തോഷ് ട്രോഫി കാരണമാണ് ഇന്ത്യൻ നേവിക്ക് കളിക്കാൻ കഴിയാത്തത്. ഏപ്രിൽ 24ആം തീയതി മുതൽ നേവി തങ്ങളുടെ മത്സരങ്ങൾ കളിച്ചു തുടങ്ങും.

കൊച്ചി മഹാരാജാസ് ഗ്രൗണ്ടാകും ഇന്ത്യൻ നേവിയുടെ ഹോം ഗ്രൗണ്ട്. ഇന്ത്യൻ നേവി കളിക്കാത്തതിനാൽ കേരള ഒരീമിയർ ലീഗ് ഗ്രൂപ് എയിലെ സെമി ഫൈനലിസ്റ്റുകൾ ആരാകും എന്ന് അറിയാതെ ഇരിക്കുകയാണ്. നേവി കളിക്കും എന്ന് ഉറപ്പായതോടെ ലെഗ് മെയ് മാസവും കടന്ന് പോകും എന്ന് ഉറപ്പായി. ഗ്രൂപ്പ് മത്സരങ്ങൾ കഴിയാൻ മാത്രം മെയ് 5 ആകുന്നുണ്ട്.

ഫികചറുകൾ;