കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ എവേ ജേഴ്സി എത്തി, നാളെ കറുപ്പ് നിറത്തിൽ ഇറങ്ങും

കേരള ബ്ലാസ്റ്റേഴ്സ് വളരെ വൈകി ആണെങ്കിലും തങ്ങളുടെ ഈ സീസണിലെ എവേ ജേഴ്സി പുറത്തു വിട്ടു. കറുപ്പ് നിറത്തിലുള്ള എവേ ജേഴ്സിയാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് കറുത്ത് എവേ ജേഴ്സിയിൽ കളിച്ചിരുന്നു. ഇത്തവണ ആ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ മാത്രമേ ഉള്ളൂ.

നാളെ നടക്കുന്ന ജംഷദ്പൂർ എഫ് സിക്ക് എതിരായ മത്സരത്തിലാകും കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി ഈ എവേ ജേഴ്സി അണിയുക.

Previous articleബംഗ്ലാദേശ് കോച്ചിംഗ് സ്റ്റാഫിലെ 5 അംഗങ്ങൾ പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് പിന്മാറി
Next articleആനന്ദകൃഷ്ണന് നാല വിക്കറ്റ്, അഞ്ച് വിക്കറ്റ് ജയവുമായി വൈആര്‍ടി