മാറ്റങ്ങൾ ഏറെ, ഹൈദരാബാദിന് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം

Img 20210115 212129
Credit: Twitter

ഐ എസ് എല്ലിലെ പതിനെട്ടാം മത്സരത്തിൽ ഹൈദരാബാദ് എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ഒഡീഷയോടെ സമനില നേടിയ ടീമിൽ നിന്ന് വലിയ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. സഹലും രാഹുൽ ഇന്ന് ആദ്യ ഇലവനിൽ ഇല്ല. സഹൽ ബെഞ്ചിൽ പോലും ഇന്ന് ഇല്ല.

കോസ്റ്റയും കോനെയും ആണ് സെന്റർ ബാക്ക് കൂട്ടുകെട്ട്. മറെയും ഹൂപ്പറു അറ്റാക്കിനെ നയിക്കും. സത്യസെൻ, പ്രശാന്ത് എന്നിവരും ആദ്യ ഇലവനിൽ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, സന്ദീപ്, കോനെ, കോസ്റ്റ, ധനചന്ദ്രെ, വിസെന്റെ, രോഹിത്, സത്യസെൻ, പ്രശാന്ത്, ഹൂപ്പർ, മറെ,

Previous articleഅവിസ്മരണീയം സെറീന! ഹാലപ്പിനെ തകർത്തു സെമി ഫൈനലിൽ
Next articleപുതിയ വെല്ലുവിളികൾ വേണം, അലാബ ബയേൺ വിടും