ഡെവലപ്മെന്റ് ലീഗിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Picsart 24 02 20 10 38 39 980
Download the Fanport app now!
Appstore Badge
Google Play Badge 1

റിലയൻസ് ഡെവലപ്മെന്റ് ലീഗിനായുള്ള ടീം കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. 33 അംഗ സ്ക്വാഡാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് മുത്തൂറ്റ് അക്കാദമിയെ നേരിട്ടു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഗിലെ തങ്ങളുടെ യാത്ര ആരംഭിക്കുന്നത്.

കേരള 102347

Kerala Blasters squad for the Reliance Foundation Development League 2024:

Goalkeepers: Al Sabith, Arbaz, Murshid, Jaseen

Defenders: Abhiram, Devo, Marvan, Adhil Ashraf, Rashid, Sherin, Aritra, Sanooth, Amar, Thomas

Midfielders: Amal, Rehan, Ebindas, Sidharth, Jasim, Anas, Piyush

Forwards: Nisham, Sreekuttan, Aman, Sahil, Shijas, Korou, Vibin Vidhu, Haris, Sujin, Jeevan V