ബെംഗളൂരു എഫ് സിയുടെ പുതിയ ജേഴ്സി പുറത്ത്

- Advertisement -

പുതിയ സീസണായുള്ള ജേഴ്സി ബെംഗളൂരു എഫ് സി പുറത്തിറക്കി. പ്യൂമ ഒരുക്കുന്ന ബെംഗളൂരു എഫ് സിയുടെ പുതിയ ഹോം ജേഴ്സിയാണ് ഇന്മ് ക്ലബ് ഔദ്യോഗികമായി പുറത്തിറക്കിയത്. നീലയും ചുവപ്പും നിറത്തിലുള്ള കിറ്റാണ് ഇത്തവണയും ബെംഗളൂരു എഫ് സി അണിയുക. ക്യാപ്റ്റൻ സുനിൽ ഛേത്രി, യുവതാരം ഉദാന്ത സിംഗ് തുടങ്ങിയവർ പുതിയ ജേഴ്സി അണിഞ്ഞുള്ള ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ബെംഗളൂരു എഫ് സി പങ്കുവെച്ചു. കഴിഞ്ഞ വർഷമായിരുന്നു പ്യൂമ ബെംഗളൂരു എഫ് സിയുടെ കിറ്റ് സ്പോൺസേഴ്സ് ആയി എത്തിയത്.

Advertisement