ഒക്ടോബറിൽ ഇന്ത്യൻ ഫുട്ബോൾ ടീം ത്രിരാഷ്ട്ര സൗഹൃദ ടൂർണമെന്റ് കളിക്കും

Newsroom

Picsart 24 07 03 21 17 44 642
Download the Fanport app now!
Appstore Badge
Google Play Badge 1

2024 ഒക്ടോബറിലെ ഫിഫ ഇന്റർനാഷണൽ വിൻഡോയിൽ സീനിയർ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം വിയറ്റ്നാമിൽ ഒരു ത്രിരാഷ്ട്ര സൗഹൃദ ടൂർണമെൻ്റ് കളിക്കും. ഇന്ത്യയ്ക്കും ആതിഥേയരായ വിയറ്റ്‌നാമിനും പുറമെ ലെബനനാണ് മത്സരരംഗത്തുള്ള മൂന്നാമത്തെ ടീം.

ഇന്ത്യ 24 06 12 22 52 36 286

മൂന്ന് ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ വിയറ്റ്നാമും (116) ലെബനനും (117) ഇന്ത്യയെക്കാൾ (124) മുന്നിലാണ് ഉള്ളത്.

Fixtures:

October 9: Vietnam vs India
October 12: India vs Lebanon
October 15: Vietnam vs Lebanon