ഗോവ പ്രൊ ലീഗിനായുള്ള ഡെമ്പോ ടീം പ്രഖ്യാപിച്ചു

Dempo Sc 768x513

പുതിയ ഗോവ പ്രൊ ലീഗ് സീസണായുള്ള സ്ക്വാഡ് ഡെമ്പോ പ്രഖ്യാപിച്ചു. 29അംഗ സ്ക്വാഡാണ് ഗോവ പ്രഖ്യാപിച്ചത്‌. അണ്ടർ 18 ടീമിൽ നിന്ന് 11 യുവതാരങ്ങളെ ഇത്തവണ ഡെമ്പോ സീനിയർ സ്ക്വാഡിലേക്ക് ഉയർത്തി. മൂന്ന് പുതിയ താരങ്ങളെയും ഡെമ്പോ സ്ക്വാഡിലേക്ക് ഉയർത്തിയിട്ടുണ്ട്. സമിർ നയിക് തന്നെയാകും ടീമിന്റെ മുഖ്യ പരിശീലകൻ.

DEMPO SC

Goalkeepers: Ryan Souza, Wellyster Mendes, Melroy Fernandes

Defenders: Edwin Viegas, Kanaiya Kamti, Shallum Pires, Shubham Malvankar, Darrell Mascarenhas, Gaurav Vaigankar

Midfielders: Ariston Costa, Suraj Hadkonkar, Kirtikesh Gadekar, Necio Maristo Fernandes, Velanco Elisson Rodrigues, Niraj Parekh, Myron Flaviano Fernandes, Alber Gonsalves, Vinay Harji, Richard Cardoz, Nigel Fernandes, Pedro Gonsalves, Pruthvesh Pednekar, Rajat Harijan, Danstan Randall Fernandes, Desmon Pereira, Saiesh Bagkar

Forwards: Aman Govekar, Beevan Karol D’Mello, Latesh Mandrekar

Officials: Samir Naik (Head Coach), Richard Sanchez (Assistant/Goalkeeping Coach), Camilo Gonsalves (Manager), Jason Fernandes (Physiotherapist)

Previous articleഇവിടെ നിന്ന് ഇനി വിന്‍ഡീസിന് ലക്ഷ്യമാക്കാനാകുന്നത് ഉയര്‍ച്ച മാത്രം, ടീമിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് കോച്ച് ഫില്‍ സിമ്മണ്‍സ്
Next articleഓപ്പണറായി കളിച്ച് വന്നത് ഏറെ ഗുണം ചെയ്തു – വാഷിംഗ്ടണ്‍ സുന്ദര്‍