ആദ്യ ഹീറോ ഫുട്സാൽ ചാമ്പ്യൻഷിപ്പ് നവംബർ 5 മുതൽ

D 32 3 Scaled E1632113760130 800x500

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഹീറോ ഫുട്സൽ ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന പതിപ്പ് നവംബർ 5 മുതൽ 13 വരെ ന്യൂഡൽഹിയിൽ നടക്കും. ചാമ്പ്യൻഷിപ്പിൽ 16 ക്ലബുകൾ പങ്കെടുക്കും. നാല് ഗ്രൂപ്പുകളായാകും മത്സരം നടക്കുക. ഗ്രൂപ്പ് വിജയികൾ സെമി ഫൈനലിലേക്ക് മുന്നേറും.

16 ടീമുകളിൽ 12 എണ്ണം അതത് സംസ്ഥാന ലീഗുകളിൽ വിജയിച്ചാണ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളായ ബെംഗളൂരു എഫ് സി, ഐ ലീഗ് ക്ലബുകളായ മൊഹമ്മദൻസ്, സുദേവ് എന്നിവരൊക്കെ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

The list of the 16 participating clubs stay as follows:

Baroda FC (Gujarat), Chanmari Zothan Futsal (Mizoram), Kuppuraj FC (Puducherry), Super Strikers FC (Karnataka), Speed Force FC (Telangana), Sporting Clube de Goa (Goa), Delhi FC (Delhi), Real Kashmir FC (Kashmir), Telongjem FC (Nagaland), Classic Football Academy (Manipur), Mangal Club (Odisha), Niaw Wasa United Sports & Cultural Club (Meghalaya), Bengaluru FC (Karnataka), TRAU FC (Manipur), Mohammedan SC (West Bengal), Sudeva Delhi FC (Delhi).