സെമിക്കുള്ള റഫറി ആയി, ഖത്തറിൽ അർജന്റീന മത്സരം നിയന്ത്രിക്കുന്നത് രണ്ടാം തവണ

Picsart 22 12 12 02 21 46 792

അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള മത്സരം നിയന്ത്രിക്കാനുള്ള റഫറി തീരുമാനം ആയി. ഇറ്റാലിയൻ റഫറി ആയ ഡാനിയലെ ഒർസാറ്റോ ആകും സെമി നിയന്ത്രിക്കുക. ഇത് രണ്ടാം തവണ ആണ് ഒർസാറ്റി ഖത്തറിൽ അർജന്റീന മത്സരം നിയന്ത്രിക്കാൻ എത്തുന്നത്‌. ഗ്രൂപ്പ് ഘട്ടത്തിൽ മെക്സിക്കോയും ആയുള്ള അർജന്റീന മത്സരത്തിൽ ഒർസറ്റി ആയിരുന്നു റഫറി. ആ മത്സരത്തിൽ അർജന്റീന 2-0ന് വിജയിച്ചിരുന്നു. അന്ന് റഫറിക്ക് എതിരെ വലിയ പരാതികൾ ഉയർന്നിരുന്നില്ല.

Picsart 22 12 12 02 22 30 912

അർജന്റീനയുടെ നെതർലന്റ്സുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിലെ റഫറിയിങ് ഏറെ വിവാദനമായിരുന്നു‌. ഒർസറ്റി സീരി എയിൽ പ്രധാന റഫറിമാരിൽ ഒരാളാണ്. 2020ൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ നിയന്ത്രിച്ചിട്ടുണ്ട്.

Officials for Argentina vs. Croatia: 🇦🇷
Referee: Daniele Orsato 🇮🇹
1st assistant: Ciro Carbone 🇮🇹
2nd assistant: Alessandro Giallatini 🇮🇹
4th official: M Mohammed 🇦🇪
5th official: M Alhammadi 🇦🇪

The VAR officials for Argentina vs. Croatia:
VAR: Massimiliano Irrati 🇮🇹
VAR Assistant: Paolo Valeri 🇮🇹
OVAR: K Nesbitt 🇺🇸
SVAR: J Soto 🇻🇪
SBAVAR: K Atkins 🇺🇸
SBVAR: B Dankert 🇩🇪