അർജന്റീന ലൈനപ്പിൽ വലിയ മാറ്റങ്ങൾ, പ്രീക്വാർട്ടർ ഉറപ്പാക്കുമോ?

Picsart 22 11 30 23 30 18 664

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇറങ്ങുന്നതിനായുള്ള അർജന്റീന ലൈനപ്പ് പ്രഖ്യാപിച്ചു. വലിയ മാറ്റങ്ങൾ ആണ് സ്കലോനി ആദ്യ ഇലവനിൽ നടത്തിയിരിക്കുന്നത്. അർജന്റീനയുടെ സെന്റർ ബാക്കിലേക്ക് റൊമേരോ തിരികെയെത്തി. മെക്സിക്കോക്ക് എതിരെ മികച്ച പ്രകടനം നടത്തിയ ലിസാൻഡ്രോ മാർട്ടിനസ് ബെഞ്ചിൽ ആയി.

അറ്റാക്കിൽ ലൗട്ടാരോ മാർട്ടിനസിന് യുവതാരം ആല്വാരസ് ആദ്യ ഇലവനിൽ എത്തി. എൻസോ ഫെർണാണ്ടസും ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്. എൻസോയും മകാലിസ്റ്ററും ഡിപോളും ആണ് മധ്യനിരയിൽ ഉള്ളത്.

അർജന്റീന ലൈനപ്പ്;

20221130 232901

പോളണ്ട് ലൈനപ്പ്;

20221130 232911