മെസ്സിയും റൊണാൾഡോയും ലെവൻഡൊസ്കിയും അടങ്ങുന്ന ഫിഫ ഇലവൻ

20201218 003825
- Advertisement -

ഫിഫ ബെസ്റ്റ് പ്രഖ്യാപന ചടങ്ങിൽ ഫിഫയുടെ ഈ സീസണിലെ ഏറ്റവും മികച്ച ഇലവനെയും പ്രഖ്യാപിച്ചു. മെസ്സി, റൊണാൾഡോ, ലെവൻഡോസ്കി എന്നീ തുടങ്ങി പ്രമുഖരെല്ലാം അടങ്ങിയതാണ് ഫിഫാ ഇലവൻ. ഗോൾ കീപ്പറായി ബ്രസീലിയൻ താരം അലിസൺ ആണ് ഉള്ളത്. ഡിഫൻസിൽ ലിവർപൂളിന്റെ അർനോൾഡ്, വാൻ ഡൈക്, റയൽ താരം റാമോസ്, ബയേൺ താരം അൽഫോൺസോ ഡേവിസ് എന്നിവർ അണിനിരക്കും.

മധ്യനിരയിൽ ബെൽജിയം താരം ഡി ബ്രുയിൻ, ബയേൺ താരം കിമ്മിഷ്, ലിവർപൂൾ താരം തിയാഗോ അൽകാന്റ്ര എന്നിവരാണ് ഉള്ളത്. അറ്റാക്കിൽ മെസ്സി, റൊണാൾഡോ, ലെവൻഡോസ്കി എന്നിവരും അണിനിരക്കും.

Fifa Pro Eleven;
Alisson – Alexander-Arnold, Ramos, Van Dijk, Davies – De Bruyne, Thiago, Kimmich – Messi, Lewandowski, Cristiano Ronaldo

Advertisement