ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഡ്രോ ഇന്ന്, യൂറോപ്പിൽ വമ്പൻ പോരാട്ടങ്ങൾക്ക് കളം ഒരുങ്ങുന്നു

Ucl Draw Balls

സ്വിറ്റ്സർലൻഡിലെ ന്യോണിലുള്ള യുവേഫ ആസ്ഥാനത്ത് ഇന്ന് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിനായുള്ള നറുക്കെടുപ്പ് നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് നറുക്കെടുപ്പ് നടക്കുക. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് മുന്നേറിയ 16 ടീമുകളാണ് നോക്കൗട്ട് ഡ്രോയിൽ ഉള്ളത്. ഗ്രൂപ്പ് ജേതാക്കൾ സീഡു ചെയ്യപ്പെട്ട പോട്ടിലും റണ്ണേഴ്സ് അപ്പ് സീഡ് ചെയ്യപ്പെടാത്ത പോട്ടിലും ആകും ഉണ്ടാവുക. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയ ടീമുകളോ ഒരേ രാജ്യത്ത് നിന്നുള്ള ടീമുകളോ നോക്കൗട്ട് റൗണ്ടിൽ നേർക്കുനേർ വരില്ല.

Confirmed group winners (seeded)
Ajax (NED)
Bayern (GER)
Juventus (ITA)
Liverpool (ENG)
LOSC Lille (FRA)
Manchester City (ENG)
Manchester United (ENG)
Real Madrid (ESP)

Confirmed group runners-up (unseeded)
Atlético (ESP)
Benfica (POR)
Chelsea (ENG)
Inter (ITA)
Paris Saint-Germain (FRA)
Salzburg (AUT)
Sporting CP (POR)
Villarreal (ESP)

Previous articleഹാസൽവുഡിന്റെ പകരക്കാരന്‍, ജൈ റിച്ചാര്‍ഡ്സൺ സാധ്യത
Next articleകൊബാം!! ചെൽസിയുടെ ഒന്നാന്തരം അക്കാദമിയുടെ കഥ