അതുൽ ഉണ്ണികൃഷ്ണൻ കേരള യുണൈറ്റഡിൽ

Newsroom

മലപ്പുറം ഓഗസ്റ്റ് 2 : കേരള യുണൈറ്റഡ് fc ഡിഫൻഡർ അതുൽ ഉണ്ണിക്കൃഷ്ണനുമായി കരാറിൽ ഏർപ്പെട്ടു. ഈ സീസണിൽ കേരള യുണൈറ്റഡിന്റെ ആറാം സൈനിങ്‌ ആണ് 21 വയസുള്ള എറാണാകുളംകാരൻ. കഴിഞ്ഞ കേരള പ്രീമിയർ ലീഗിയിൽ ലുക്കാ സോക്സിർ ക്ലബ്ബിന്റെ പ്രധാന ഡിഫൻഡർ ആറിന് അതുൽ. KPL പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരിന്നു യുനൈറ്റഡ് സൈൻ ചെയ്തിരിക്കുന്നത്.

“യുണൈറ്റഡിൽ ചേരാൻ സാധിച്ചതിൽ, അതിയായ സന്തോഷം. പുതിയ ടീമിനോട് ട്രെയിനിങ് ഉടനെ ആരഭിക്കാനും, ഐ-ലീഗിലേക്കുള്ള ക്വാളിഫൈർ കളിക്കാനും ആഗ്രഹിക്കുന്നു. സൈനിങ്ങിനു ശേഷം അതുൽ പറഞ്ഞു.

” ചുരുങ്ങിയ കാല അളവിൽ തന്നെ തന്റെതായ പേര് കളിച്ചു നേടാൻ കഴിഞ്ഞ ഒരു കളിക്കാരാണ് ആൻ അതുൽ. അതുലിനു എല്ലാം ആശംസകൾ നേരുന്നു. ” കേരള യുനൈറ്റഡ് FC CEO ഷബീർ മണ്ണാറിൽ പറഞ്ഞു.