അർജന്റീന ജൂണിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു
കൊളംബിയക്കും ചിലിക്കും എതിരായ ജൂണിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള പ്രാഥമിക വിദേശ കളിക്കാരുടെ ടീമിനെ അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു. വലന്റീൻ ബാർക്കോ, അലഹാന്ദ്രോ ഗാർണാച്ചോ, നിക്കോളാസ് ഡൊമിംഗസ്, ടാറ്റി കാസ്റ്റെല്ലാനോസ് എന്നിവർ ടീമിൽ തിരിച്ചെത്തി.
ടീം:
Goalkeepers:
Emiliano Martínez
Gerónimo Rulli
Walter Benítez
Defenders:
Nahuel Molina
Juan Foyth
Cristian Romero
Leonardo Balerdi
Nicolás Otamendi
Facundo Medina
Nicolás Tagliafico
Valentín Barco
Midfielders:
Alexis Mac Allister
Leandro Paredes
Nicolás Domínguez
Exequiel Palacios
Rodrigo De Paul
Thiago Almada
Giovani Lo Celso
Enzo Fernández
Forwards:
Lionel Messi
Nico Paz
Julián Álvarez
Lautaro Martínez
Valentín Castellanos
Alejandro Garnacho
Nicolás González
Giovani Simeone
Ángel Correa