ബാലൻ ഡിയോർ ആദ്യ പത്ത് പേരുകൾ എത്തി

- Advertisement -

ഈ വർഷത്തെ ബാലൻഡിയോറിനായുള്ള 30 അംഗ നോമിനേഷനിലെ ആദ്യ 10 പേരുടെ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ പുറത്ത് വിട്ടു. ഫുട്ബോളിലെ ഏറ്റവും മികച്ച അവാർഡായി കണക്കാക്കപ്പെടുന്ന പുരസ്കാരമാണ് ബാലൻഡിയോർ. ബാക്കി 20 പേരുകൾ ഇതിനു പിറകെ പ്രഖ്യാപിക്കും. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അഞ്ചു പേർ.

സെർജിയോ അഗ്വേറോ – അർജന്റീന / മാഞ്ചസ്റ്റർ സിറ്റി

അലിസൺ – ബ്രസീൽ / ലിവർപൂൾ

ഗരത് ബെയ്ല് – വെയിൽസ് / റയൽ മാഡ്രിഡ്

കരിം ബെൻസീമ – ഫ്രാൻസ് / റയൽ മാഡ്രിഡ്

എഡിസൺ കവാനി – ഉറുഗ്വേ / പി എസ് ജി

കോർടോ – ബെൽജിയം / റയൽ മാഡ്രിഡ്

ക്രിസ്റ്റ്യാനോ റൊണാൾഡോ – പോർച്ചുഗൽ / യുവന്റസ്

ഡി ബ്രുയിൻ – ബെൽജിയം / മാഞ്ചസ്റ്റർ സിറ്റി

ഫർമീനോ – ബ്രസീൽ / ലിവർപൂൾ

ഗോഡിൻ – ഉറുഗ്വേ / അത്ലറ്റിക്കോ മാഡ്രിഡ്

Advertisement