അശ്വിനില്ല, ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിൽ ഇന്ത്യന്‍ നിരയിൽ രവിചന്ദ്രന്‍ അശ്വിന്‍ ഇല്ല. ഇന്ന് മത്സരത്തിൽ ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലോകേഷ് രാഹുലാണ് ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യാനെത്തുന്നത്. ഒരു സ്പിന്നറെ മാത്രം കളിപ്പിക്കുവാന്‍ തീരുമാനിച്ച ഇന്ത്യ അശ്വിന് പകരം രവീന്ദ്ര ജഡേജയ്ക്ക് അവസരം നല്‍കി.

ഇംഗ്ലണ്ട് : Rory Burns, Dominic Sibley, Zak Crawley, Joe Root(c), Jonny Bairstow, Daniel Lawrence, Jos Buttler(w), Sam Curran, Ollie Robinson, Stuart Broad, James Anderson

ഇന്ത്യ : Rohit Sharma, KL Rahul, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Rishabh Pant(w), Ravindra Jadeja, Shardul Thakur, Jasprit Bumrah, Mohammed Shami, Mohammed Siraj