നിലയുറപ്പിക്കാനാകാതെ ജര്‍മ്മനി, ഇന്ത്യയ്ക്ക് രണ്ടാം വിജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

FIH പ്രൊ ലീഗിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും ജര്‍മ്മനിയ്ക്കെതിരെ വിജയം നേടി ഇന്ത്യ. ഇന്ന് ജര്‍മ്മനിയെ 3-1ന് തകര്‍ത്ത ഇന്ത്യ ഇന്നലെ 3-0ന്റെ വിജയം ആണ് നേടിയത്. സുഖ്ജീത് സിംഗ്, വരുൺ കുമാര്‍, അഭിഷേക് എന്നിവര്‍ ആണ് ഇന്ത്യയുടെ സ്കോറര്‍മാർ.

ജര്‍മ്മനിയുടെ ആശ്വാസ ഗോള്‍ ആന്റൺ ബോക്കെൽ ആണ് നേടിയത്.