മൂന്ന് സ്വര്‍ണ്ണം, രണ്ട് വെള്ളി, യൂത്ത് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ കുതിപ്പ്

Boxing1

സ്പെയിനിൽ നടക്കുന്ന യൂത്ത് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ നിന്ന് സന്തോഷം നൽകുന്ന വാര്‍‍ത്ത. ഇന്ത്യയ്ക്ക് ചാമ്പ്യന്‍ഷിപ്പിൽ ഇതുവരെ 3 സ്വര്‍ണ്ണം ലഭിച്ചു. ദേവിക ഖോര്‍പാഡേ(52 കിലോ), വന്‍ഷാജ്(63.5), വിശ്വന്ത് സുരേഷ്(48) എന്നിവരാണ് സ്വര്‍ണ്ണ നേട്ടക്കാര്‍.

Boxing2അതേ സമയം ഭാവന(48), ആശിഷ്(54) എന്നിവര്‍ വെള്ളി മെഡൽ നേട്ടക്കാരായി.

Boxing3