“ഈ ടീമിന്റെ 99.9%വും മെസ്സി, ബാക്കി മാത്രം മറ്റു താരങ്ങൾ”

Newsroom

Picsart 22 12 04 11 38 59 112
Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സി ആണ് ഈ അർജന്റീന ടീമിന്റെ എല്ലാം എന്ന് അർജന്റീന ഗോൾ കീപ്പർ എമി മാർട്ടിനസ്. ഇന്നലെ ഓസ്ട്രേലിയയെ തോൽപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു മാർട്ടിനസ്.

ഈ ടീമിന്റെ 99.9 ശതമാനവും ലിയോയാണ്. ബാക്കി മാത്രമെ നമ്മൾ എല്ലാവരും കൂടിയുള്ളൂ. എന്ന് എമി പറഞ്ഞു. അദ്ദേഹത്തിന് കാര്യങ്ങൾ ശരിയായി നടക്കാത്തപ്പോൾ ഞങ്ങൾ അദ്ദേഹത്തെ സഹായിക്കാൻ ശ്രമിക്കുന്നു എന്നേ ഉള്ളൂ. മാർട്ടിനെസ് പറഞ്ഞു.

മെസ്സി 22 12 04 11 38 32 793

ഞങ്ങൾ പടിപടിയായാണ് ഈ ലോകകപ്പിൽ മുന്നോട്ട് പോകുന്നത്. നമുക്ക് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ ഉണ്ട്, ഞങ്ങൾ അവസാനം വരെ ലോകകപ്പിനായി പോരാടാൻ പോകുന്നു എന്നും എമി പറഞ്ഞു.

ഇന്നലെ ഓസ്ട്രേലിയക്ക് എതിരെ അവസാന ഘട്ടത്തിൽ ഒരു അത്ഭുത സേവ് നടത്താൻ എമിലിയാനോക്ക് ആയിരുന്നു.