ഇതിഹാസ താരം ബ്രാവോ ഇനി ചെന്നൈ നിരയിൽ ഇല്ല

ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രോവയെ റിലീസ് ചെയ്തു. ബ്രാവോയ്ക്കൊപ്പം ക്രിസ് ജോര്‍ദ്ദന്‍, ആഡം മിൽനെ എന്നീ വിദേശ താരങ്ങളെയും കെഎം ആസിഫ്, ഹരി നിശാന്ത്, ഭഗവത് വര്‍മ്മ, എന്‍ ജഗദീഷന്‍ എന്നിവരെയും ടീം റിലീസ് ചെയ്തു. റോബിന്‍ ഉത്തപ്പ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയായിരുന്നു.

താരത്തിനെ ചെന്നൈ ലേലത്തിൽ തിരിച്ച് കുറഞ്ഞ വിലയ്ക്ക് ടീമിലെത്തിക്കുമോ എന്നത് കാത്തിരുന്ന് അറിയേണ്ട കാര്യമാണ്.

ചെന്നൈ നിലനിര്‍ത്തിയ താരങ്ങള്‍: Mahendra Singh Dhoni (C & WK), Ravindra Jadeja, Devon Conway, Moeen Ali, Ruturaj Gaikwad, Shivam Dube, Ambati Rayudu, Dwaine Pretorius, Maheesh Theekshana, Prashant Solanki, Deepak Chahar, Mukesh Choudhary, Simarjeet Singh, Tushar Deshpande, Rajvardhan Hangargekar, Mitchell Santner, Matheesha Pathirana, Subhranshu Senapati