ക്വാര്‍ട്ടറിൽ 15ാം റാങ്കുകാരിയോട് പരാജയം, ദോഹയിലെ മികച്ച പ്രകടനത്തിന് ശേഷം അര്‍ച്ചനയുടെ തലയുയര്‍ത്തിയ മടക്കം

Archanakamath

ദോഹ ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടന്റര്‍ ടൂര്‍ണ്ണമെന്റിലെ ക്വാര്‍ട്ടറിൽ പരാജയപ്പെട്ട് ഇന്ത്യയുടെ അര്‍ച്ചന കാമത്ത്. ലോക റാങ്കിംഗിൽ 15ാം സ്ഥാനത്തുള്ള ഡൂ ഹോയി കെമിനോട് 1-3 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. നേരത്തെ ടൂര്‍ണ്ണമെന്റിൽ. തന്നെക്കാളും മികച്ച റാങ്കിലുള്ള താരങ്ങളെ അര്‍ച്ചന പരാജയപ്പെടുത്തുകയായിരുന്നു.

57, 39 റാങ്കുള്ള താരങ്ങളെ പരാജയപ്പെടുത്തിയാണ് അര്‍ച്ചന ക്വാര്‍ട്ടര്‍ വരെ എത്തിയത്.

Previous articleമേസൺ മൗണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ഇല്ല
Next articleഷാര്‍ജ്ജയിലെ സാന്‍ഡ്സ്റ്റോം കാരണം ടോസ് വൈകി, ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്