വെള്ളി മെഡലുമായി പതിനഞ്ചു വയസ്സുകാരന്‍ ശര്‍ദ്ധുല്‍ വിഹാന്‍

- Advertisement -

പുരുഷ വിഭാഗം ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗില്‍ വെള്ളി മെഡല്‍ നേട്ടവുമായി ഇന്ത്യയുടെ 15 വയസ്സുകാരന്‍ ശര്‍ദ്ധുല്‍ വിഹാന്‍. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം വെള്ളി മെഡലാണിത്. നാല് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും 9 വെങ്കലവുമുള്‍പ്പെടെ 16 മെഡലുകളാണ് ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം.

Advertisement