Browsing Tag

Shardul Vihan

വെള്ളി മെഡലുമായി പതിനഞ്ചു വയസ്സുകാരന്‍ ശര്‍ദ്ധുല്‍ വിഹാന്‍

പുരുഷ വിഭാഗം ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗില്‍ വെള്ളി മെഡല്‍ നേട്ടവുമായി ഇന്ത്യയുടെ 15 വയസ്സുകാരന്‍ ശര്‍ദ്ധുല്‍ വിഹാന്‍. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം വെള്ളി മെഡലാണിത്. നാല് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും 9 വെങ്കലവുമുള്‍പ്പെടെ 16…