സൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് തുടക്കം, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

Warnerfinch

ടി20 ലോകകപ്പ് മത്സരത്തിന്റെ സൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് ഇന്ന് അബു ദാബിയിൽ തുടക്കം. ഇന്ന് ഗ്രൂപ്പ് 1ലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റുമുട്ടുന്നത്. മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ നായകന്‍ ആരോൺ ഫിഞ്ച്.

ആഷ്ടൺ അഗര്‍, കെയിന്‍ റിച്ചാര്‍ഡ്സൺ, ജോഷ് ഇംഗ്ലീഷ് മിച്ചൽ സ്പെപ്സൺ എന്നിവര്‍ക്കാണ് ഓസ്ട്രേലിയന്‍ ടീമിൽ അവസരം ലഭിയ്ക്കാത്തത്.

ദക്ഷിണാഫ്രിക്ക : Quinton de Kock(w), Temba Bavuma(c), Aiden Markram, Rassie van der Dussen, David Miller, Heinrich Klaasen, Dwaine Pretorius, Keshav Maharaj, Kagiso Rabada, Anrich Nortje, Tabraiz Shamsi

ഓസ്ട്രേലിയ: Aaron Finch(c), David Warner, Mitchell Marsh, Glenn Maxwell, Steven Smith, Marcus Stoinis, Matthew Wade(w), Pat Cummins, Mitchell Starc, Adam Zampa, Josh Hazlewood

 

Previous article“ദ്രാവിഡിനെ ഇന്ത്യൻ പരിശീലനാക്കിയതായി പത്രത്തിലൂടെ ഉള്ള അറിവു മാത്രം” ഗാംഗുലി
Next articleലുകാകുവും വെർണറും അടുത്ത രണ്ടു മത്സരങ്ങൾക്ക് ഇല്ല